ഇവിടെ ഇത്തിരി നേരം
2012 ഫെബ്രുവരി 8, ബുധനാഴ്ച
യേശുദേവൻ കമ്മ്യൂണിസ്റ്റാണെന്നാ
യേശുദേവൻ കമ്മ്യൂണിസ്റ്റാണെന്നാണ് പുതിയ വിവാദം.അധർമ്മത്തിനെതിരെ വാളെടുത്ത് പോരാടാൻ പറഞ്ഞ കൃഷണനും ഇനി കമ്മ്യൂണിസ്റ്റ്കാരനാകുമോ?. ജാതിവോട്ടുകൾ ലക്ഷ്യം വച്ച് കൊണ്ടുള്ള തരം താണ പ്രസ്താവനകളാണിതൊക്കെ.ഇതൊക്കെ ജാതി സ്പർദ്ധകൾ വളർത്താനെ സഹായിക്കു.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)