2012 ഫെബ്രുവരി 8, ബുധനാഴ്‌ച

യേശുദേവൻ കമ്മ്യൂ‍ണിസ്റ്റാണെന്നാ

 യേശുദേവൻ കമ്മ്യൂ‍ണിസ്റ്റാണെന്നാണ്  പുതിയ വിവാദം.അധർമ്മത്തിനെതിരെ വാളെടുത്ത് പോരാടാൻ പറഞ്ഞ കൃഷണനും ഇനി കമ്മ്യൂണിസ്റ്റ്കാരനാകുമോ?. ജാതിവോട്ടുകൾ ലക്ഷ്യം വച്ച് കൊണ്ടുള്ള തരം താണ പ്രസ്താവനകളാണിതൊക്കെ.ഇതൊക്കെ ജാതി സ്പർദ്ധകൾ വളർത്താനെ സഹായിക്കു.

2 അഭിപ്രായങ്ങൾ:

  1. നല്ല ചോദ്യം. മനുഷ്യനു ഇത് സഹജം. എങ്ങിനെയുള്ള മനുഷന്? സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജാതി-മതങ്ങളെ, രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന മനുഷ്യന്.
    pmalankot0.blogspot.com
    pmalankot2000.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. Hey..krishnane a koottathil edayalum koottilla..karanam moopparippo rss karana mashe..

    മറുപടിഇല്ലാതാക്കൂ