യേശുദേവൻ കമ്മ്യൂണിസ്റ്റാണെന്നാണ് പുതിയ വിവാദം.അധർമ്മത്തിനെതിരെ വാളെടുത്ത് പോരാടാൻ പറഞ്ഞ കൃഷണനും ഇനി കമ്മ്യൂണിസ്റ്റ്കാരനാകുമോ?. ജാതിവോട്ടുകൾ ലക്ഷ്യം വച്ച് കൊണ്ടുള്ള തരം താണ പ്രസ്താവനകളാണിതൊക്കെ.ഇതൊക്കെ ജാതി സ്പർദ്ധകൾ വളർത്താനെ സഹായിക്കു.
നല്ല ചോദ്യം. മനുഷ്യനു ഇത് സഹജം. എങ്ങിനെയുള്ള മനുഷന്? സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജാതി-മതങ്ങളെ, രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന മനുഷ്യന്. pmalankot0.blogspot.com pmalankot2000.blogspot.com
നല്ല ചോദ്യം. മനുഷ്യനു ഇത് സഹജം. എങ്ങിനെയുള്ള മനുഷന്? സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജാതി-മതങ്ങളെ, രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന മനുഷ്യന്.
മറുപടിഇല്ലാതാക്കൂpmalankot0.blogspot.com
pmalankot2000.blogspot.com
Hey..krishnane a koottathil edayalum koottilla..karanam moopparippo rss karana mashe..
മറുപടിഇല്ലാതാക്കൂ